Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightഎം.എ. യൂസഫലിയുടെ ഭാര്യ...

എം.എ. യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി

text_fields
bookmark_border
എം.എ. യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി
cancel

തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു. കബറടക്കം ഇന്ന് നടക്കും. മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല. മരുമക്കൾ:എം.എ. യൂസഫലി , പരേതനായ ബഷീർ, സജന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusuff alilulu group
Next Story