Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightഭാ​ര്യ​ക്ക് പി​റ​കെ...

ഭാ​ര്യ​ക്ക് പി​റ​കെ ഭ​ർ​ത്താ​വും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

text_fields
bookmark_border
ഭാ​ര്യ​ക്ക് പി​റ​കെ ഭ​ർ​ത്താ​വും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
cancel
camera_alt

സു​ഭാ​ഷ്​

മ​ണ​ലൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് ഭാ​ര്യ മ​രി​ച്ച് ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മ​ണ​ലൂ​ർ സ്വ​ദേ​ശി ചു​ള്ളി​പ​റ​മ്പി​ൽ സു​ഭാ​ഷാ​ണ്​ (47) തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഭാ​ര്യ ജി​ജി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. സം​സ്കാ​രം മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. മ​ണ​ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ് സു​ഭാ​ഷ്. ഏ​ക മ​ക​ൻ: അ​ല​ൻ (പ​ത്ത് വ​യ​സ്സ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deathmanalur
News Summary - husband died after wife by covid
Next Story