Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightബൈ​ക്കി​ൽ മ​ക​നൊ​പ്പം...

ബൈ​ക്കി​ൽ മ​ക​നൊ​പ്പം സ​ഞ്ച​രി​ച്ച വീ​ട്ട​മ്മ സ്​​കൂ​ട്ട​റി​ടി​ച്ച്​ മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്കി​ൽ മ​ക​നൊ​പ്പം സ​ഞ്ച​രി​ച്ച വീ​ട്ട​മ്മ സ്​​കൂ​ട്ട​റി​ടി​ച്ച്​ മ​രി​ച്ചു
cancel
camera_alt

മീ​ര

തൃ​പ്ര​യാ​ർ: ബൈ​ക്കി​ൽ മ​ക​നൊ​പ്പം സ​ഞ്ച​രി​ച്ച അ​മ്മ സ്​​കൂ​ട്ട​ർ ഇ​ടി​ച്ച്​ വീ​ണ്​ മ​രി​ച്ചു. ത​ളി​ക്കു​ളം ചേ​ർ​ക്ക​ര അ​ണ്ടേ​ഴ​ത്ത് വീ​ട്ടി​ൽ അ​നി​ലി​െൻറ ഭാ​ര്യ മീ​ര (57) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്ക് ഓ​ടി​ച്ച മ​ക​ൻ സ​ഞ്ജ​യ് (27), ഇ​ടി​ച്ച സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന അ​ന്തി​ക്കാ​ട് കൊ​ക്കാ​ല​ത്തു വീ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദ് (63) എ​ന്നി​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത 66ൽ ​തൃ​പ്ര​യാ​ർ ജ​ങ്ഷ​നു തെ​ക്ക്​ ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് അ​പ​ക​ടം. വ​ല​പ്പാ​ട് ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റാ​ണ് മീ​ര.

മ​ക​ൻ സ​ഞ്​​ജ​യി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പോ​വു​​മ്പോ​ഴാ​ണ്​ അ​പ​ക​ടം. ആ​ക്ട് പ്ര​വ​ർ​ത്ത​ക​ർ മൂ​വ​രേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മീ​ര​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​റ്റൊ​രു മ​ക​ൻ: തി​ല​ക്. സം​സ്കാ​രം ബു​ധ​നാ​ഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathhousewife death
News Summary - housewife traveling with son on a bike was killed by a scooter
Next Story