Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightസ്വാ​ശ്ര​യ ക​ര്‍ഷ​ക...

സ്വാ​ശ്ര​യ ക​ര്‍ഷ​ക സ​മി​തി സെ​ക്ര​ട്ട​റി ഓ​ഫി​സി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

text_fields
bookmark_border
സ്വാ​ശ്ര​യ ക​ര്‍ഷ​ക സ​മി​തി സെ​ക്ര​ട്ട​റി ഓ​ഫി​സി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
cancel
camera_alt

രാ​ജ​ല​ക്ഷ്മി​

ആ​മ്പ​ല്ലൂ​ര്‍: വെ​ജി​റ്റ​ബി​ള്‍ ആ​ൻ​ഡ്​ ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്​ കീ​ഴി​ലെ ആ​മ്പ​ല്ലൂ​രി​ലെ സ്വാ​ശ്ര​യ ക​ര്‍ഷ​ക സ​മി​തി സെ​ക്ര​ട്ട​റി​യെ ഓ​ഫി​സി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

മ​ണ്ണം​പേ​ട്ട പ​ച്ച​ളി​പ്പു​റം തേ​ലൂ​ര്‍ വീ​ട്ടി​ല്‍ ര​മേ​ഷി‍െൻറ ഭാ​ര്യ രാ​ജ​ല​ക്ഷ്മി​യാ​ണ് (42) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ഓ​ടെ ഓ​ഫി​സി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ്യാ​ക്കു​റി​പ്പ് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പു​തു​ക്കാ​ട് പൊ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amballursuicidehanged
News Summary - Farmers Committee Secretary found hanged at office
Next Story