Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightകു​ടും​ബ​വ​ഴക്ക്​:...

കു​ടും​ബ​വ​ഴക്ക്​: യുവാ​വ് ത​ട്ടു​ക​ട​ വ​രാ​ന്ത​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
കു​ടും​ബ​വ​ഴക്ക്​: യുവാ​വ് ത​ട്ടു​ക​ട​ വ​രാ​ന്ത​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
cancel
camera_alt

ഫൈ​സ​ൽ

പെ​രു​മ്പി​ലാ​വ്: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വീ​ടു​വി​ട്ടി​റ​ങ്ങി​യ യു​വാ​വി​നെ ത​ട്ടു​ക​ട​യി​ലെ വ​രാ​ന്ത​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​വ​ക്കാ​ട് നാ​യ​ര​ങ്ങാ​ടി നൂ​ൽ​പ്പാ​ട​ത്ത് ആ​ലി അ​ഹ​മ്മ​ദി​െൻറ മ​ക​ൻ ഫൈ​സ​ലാ​ണ്​ (40) ​ മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ അ​ൻ​സാ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ത​ട്ടു​ക​ട​യു​ടെ ഷെ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ന്ന ഫൈ​സ​ൽ എ​റ​ണാ​കു​ള​ത്താ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. രോ​ഗി​യാ​യ ബ​ന്ധു​വി​നെ കാ​ണാ​ൻ പെ​രു​മ്പി​ലാ​വി​ലെ ഭാ​ര്യ​വീ​ട്ടി​ൽ കു​ടും​ബ​സ​മേ​തം ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​താ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ര​ണ്ടു​ത​വ​ണ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട് വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ക്കു​ക​യും വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​യ യു​വാ​വി​നെ പി​ന്നീ​ട്​ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ന്നം​കു​ളം പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: സു​മ​യ്യ. മ​ക്ക​ൾ: സ​ന, സ​ഫ്ന, സി​നാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hangedperumbilavu
News Summary - family issue; youth hanged near thattukada
Next Story