Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightകോ​വി​ഡ്: അ​മ്മ​യും...

കോ​വി​ഡ്: അ​മ്മ​യും മ​ക​നും ഒ​രേ​ദി​വ​സം മ​രി​ച്ചു

text_fields
bookmark_border
sarojini and umesh death
cancel
camera_alt

സ​രോ​ജി​നി​, ഉ​മേ​ഷ്​

ചാ​വ​ക്കാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം കോ​വി​ഡ് ബാ​ധി​ച്ച് ഒ​രേ​ദി​വ​സം അ​മ്മ​യും മ​ക​നും മ​രി​ച്ചു. കോ​ഴി​ക്കു​ള​ങ്ങ​ര കു​റു​മ്പൂ​ർ മാ​ധ​വ​െൻറ ഭാ​ര്യ സ​രോ​ജി​നി​യും (82) മ​ക​ൻ ഉ​മേ​ഷു​മാ​ണ് (55) മ​രി​ച്ച​ത്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ കെ.​എം സ്​​റ്റോ​ർ ഉ​ട​മ​യാ​ണ് ഉ​മേ​ഷ്. സ​രോ​ജി​നി വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും ഉ​മേ​ഷ് വൈ​കീ​ട്ടു​മാ​ണ് മ​രി​ച്ച​ത്. സ​രോ​ജി​നി​യു​ടെ മ​റ്റു​മ​ക്ക​ൾ: അ​രു​ണോ​ദ​യ​ൻ, ഉ​ഷ. ഉ​മേ​ഷി​െൻറ ഭാ​ര്യ: ബി​ന്ദു​മ​തി. മ​ക്ക​ൾ: ശ്രീ​ദേ​വ്, ഹ​രി​ദേ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavakkad​Covid 19covid death
News Summary - covid mother and son died in same day
Next Story