Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightകാ​ർ...

കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച്​ അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച്​ അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്ക്​
cancel

എ​രു​മ​പ്പെ​ട്ടി: അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഓ​ട്ടോ​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് നി​ർ​ത്താ​തെ പോ​യി. ഓ​ട്ടോ​യി​ൽ യാ​ത്ര​ചെ​യ്തി​രു​ന്ന കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഓ​ട്ടോ ഡ്രൈ​വ​റാ​യ നെ​ല്ലു​വാ​യ് ചെ​റു​വ​ത്തൂ​ർ വീ​ട്ടി​ൽ തോ​മ​സ് (49), ഭാ​ര്യ ബി​ന്ദു (37), മ​ക്ക​ളാ​യ എ​ഡ്വി​ൻ (17), എ​ബി​ൻ (10), എ​മി​ലി​ൻ (15) എ​ന്നി​വ​രെ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ നെ​ല്ലു​വാ​യ് മു​ണ്ടം​കോ​ട് കോ​ള​നി റോ​ഡി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ മ​റി​ഞ്ഞു. എ​രു​മ​പ്പെ​ട്ടി ആ​ക്റ്റ്സ് പ്ര​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

അ​പ​ക​ട​ശേ​ഷം നി​ർ​ത്താ​തെ​പോ​യ കാ​ർ നെ​ല്ലു​വാ​യ് സെൻറ​റി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentinjuryaccidenterumappetti
Next Story