Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightകോഴിക്കോട് മേയറുടെ...

കോഴിക്കോട് മേയറുടെ മാതാവ് നിര്യാതയായി

text_fields
bookmark_border
saramma philip
cancel

തൃശൂർ: കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പിന്റെ മാതാവ് സാറാമ്മ ഫിലിപ്പ് (87) നിര്യാതയായി. പരേതനായ മാന്താനത്ത് ഫിലിപ്പിന്റെ ഭാര്യയാണ്. സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് തൃശൂർ വെള്ളിക്കുളങ്ങര സെന്റ് മേരീസ് സിറിയൻ യാക്കോബായ പള്ളിയിൽ നടക്കും.

Show Full Article
TAGS:obit news kozhikode 
News Summary - calicut mayor's mother passed away
Next Story