Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightതെ​രു​വു​നാ​യ്​...

തെ​രു​വു​നാ​യ്​ മു​ന്നി​ൽ ചാ​ടി; ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

text_fields
bookmark_border
തെ​രു​വു​നാ​യ്​ മു​ന്നി​ൽ ചാ​ടി; ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ  മ​രി​ച്ചു
cancel
camera_alt

വി​ജ​യ​ൻ

തൃ​പ്ര​യാ​ർ: തെ​രു​വു​നാ​യ്​ മു​ന്നി​ൽ ചാ​ടി​യ​തി​നാ​ൽ നി​യ​​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​റാ​യ ഹോ​ട്ട​ൽ ജോ​ലി​ക്കാ​ര​ൻ മ​രി​ച്ചു. ത​ളി​ക്കു​ളം ന​മ്പി​ക്ക​ട​വ് പൂ​രാ​ട​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​െൻറ മ​ക​ൻ വി​ജ​യ​നാ​ണ്​ (53) മ​രി​ച്ച​ത്.

നാ​ട്ടി​ക​യി​ലെ ഹോ​ട്ട​ലി​ൽ​നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​േ​മ്പാ​ൾ ദേ​ശീ​യ​പാ​ത 66ൽ ​നാ​ട്ടി​ക സി.​എ​ഫ്.​എ​ൽ.​ടി.​സി​ക്ക് മു​ന്നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 12നാ​ണ് സം​ഭ​വം. മാ​താ​വ്​: പ​രേ​ത​യാ​യ ത​ങ്ക​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ദാ​സ​ൻ, സാ​വി​ത്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogauto driverAuto rikshaw
News Summary - auto rikshaw overturned; driver died
Next Story