Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightസ്വകാര്യ ബസും...

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു

text_fields
bookmark_border
സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു
cancel

ആമ്പല്ലൂര്‍: തൃശൂര്‍ പഴയ പട്ടാളം റോഡില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. പുതുക്കാട് ചെങ്ങാലൂര്‍ ചിറ്റിയത്ത് കുഞ്ഞന്‍റെ മകന്‍ ജനാര്‍ദ്ദനനാണ് (77) മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം. കിസാന്‍സഭ മേഖല സെക്രട്ടറി, എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറി, മേഖല കണ്‍വീനര്‍, പുനര്‍ജനി തണല്‍ സംഘടന പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ലളിത. മക്കള്‍: അജേഷ്, അരുണ്‍. മരുമക്കള്‍: രശ്മി, ഹിത. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busscooterelderly man
News Summary - An elderly man was killed when bus collided with scooter
Next Story