Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightക​ളി​ക്കു​ന്ന​തി​നി​ടെ...

ക​ളി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് മൂ​ന്നു വ​യ​സ്സു​കാ​രി മ​രി​ച്ചു

text_fields
bookmark_border
ക​ളി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് മൂ​ന്നു വ​യ​സ്സു​കാ​രി മ​രി​ച്ചു
cancel

മാ​ള: കൃ​ഷ്ണ​ൻ​കോ​ട്ട​യി​ൽ മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ മൂ​ന്നു വ​യ​സ്സു​കാ​രി പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു. കു​ണ്ടൂ​ർ ആ​ല​മി​റ്റം കാ​ച്ച​പ്പി​ള്ളി ബി​നോ​യി​യു​ടെ മ​ക​ൾ ആ​വ​റി​ൻ ആ​ണ് മ​രി​ച്ച​ത്.

പൈ​പ്പി​നു​ള്ളി​ൽ നി​ന്നാ​ണ് ക​ടി​യേ​റ്റ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മാ​താ​വ്: ലി​യ. മാ​താ​പി​താ​ക്ക​ൾ ഇ​രു​വ​രും ഇ​റ്റ​ലി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakediedgirlthree year
News Summary - A three-year-old girl has died after being bitten by a snake
Next Story