Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightനാല് വയസ്സുകാരൻ...

നാല് വയസ്സുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

text_fields
bookmark_border
നാല് വയസ്സുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
cancel
camera_alt

രുദ്രനാഥ്

കയ്പമംഗലം: വഴിയമ്പലം പടിഞ്ഞാറ് കാരാപ്പുള്ളി ക്ഷേത്രത്തിന് സമീപം ഈരേക്കാട്ട് രാജീവിന്‍റെ മകൻ രുദ്രനാഥ് (നാല്) കുളത്തിൽ മുങ്ങി മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് സംഭവം.

കുട്ടിയെ കാണാതായതോടെ അന്വേഷിച്ചെത്തിയ വീട്ടുകാരാണ് തൊട്ടടുത്ത ഈരേക്കാട്ട് ക്ഷേത്ര കുളത്തിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: പ്രിയ ലക്ഷ്മി. സഹോദരങ്ങൾ: മധുരിമ, ശബരിനാഥ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowned to deathboy death
News Summary - A four-year-old boy drowned in a temple pool
Next Story