Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_right106ാം വ​യ​സ്സി​ലും...

106ാം വ​യ​സ്സി​ലും മീ​ന്‍ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന ഖാ​ദ​റി​ക്ക ഓ​ര്‍മ​യാ​യി

text_fields
bookmark_border
106ാം വ​യ​സ്സി​ലും മീ​ന്‍ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന ഖാ​ദ​റി​ക്ക ഓ​ര്‍മ​യാ​യി
cancel

കൊ​ട​ക​ര: നൂ​റ്റി​യാ​റാം വ​യ​സ്സി​ലും ചു​റു​ചു​റു​ക്കോ​ടെ കൊ​ട​ക​ര​യി​ലെ ടൗ​ണി​ല്‍ മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന വ​ഴി​യ​മ്പ​ലം വ​ലി​യ​ക​ത്ത് ഖാ​ദ​ര്‍ ഓ​ര്‍മ​യാ​യി.

വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 14ന് ​കൊ​ട​ക​ര നോ​ബി​ള്‍ ന​ഗ​റി​ല്‍ വെ​ച്ച് ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ര്‍ഷ​ങ്ങ​ളാ​യി കൊ​ട​ക​ര​യി​ല്‍ മ​ല്‍സ്യം ക​ച്ച​വ​ടം ന​ട​ത്തി വ​ന്നി​രു​ന്ന ഖാ​ദ​ര്‍ നാ​ട്ടി​ല്‍ എ​ല്ലാ​വ​ര്‍ക്കും പ​രി​ചി​ത​നാ​യി​രു​ന്നു.

ആ​ദ്യം കൊ​ട​ക​ര​യി​ലെ മാ​ര്‍ക്ക​റ്റി​ലും ഏ​താ​നും വ​ര്‍ഷ​മാ​യി മേ​ല്‍പ്പാ​ലം ജ​ങ്​​ഷ​നി​ലെ ആ​ളൂ​ര്‍ റോ​ഡ​രി​കി​ലു​മാ​യി​രു​ന്നു ക​ച്ച​വ​ടം. ഖ​ബ​റ​ട​ക്കം പി​ന്നീ​ട്. ഭാ​ര്യ: പ​രേ​ത​യാ​യ ആ​മി​ന. മ​ക്ക​ള്‍: ആ​ലി, പാ​ത്തു​മ്മ, ന​ബീ​സ, പ​രീ​ത്, സു​ലൈ​ഖ, ലൈ​ല, സൈ​ന​ബ, പ​രേ​ത​രാ​യ കു​ഞ്ഞു​മോ​ന്‍, സ​ലീം. മ​രു​മ​ക്ക​ള്‍: കു​ഞ്ഞു​മോ​ള്‍, സു​ബൈ​ദ, സു​ലൈ​മാ​ന്‍, ഐ​ഷാ​ബി, അ​ഷ​റ​ഫ്, സൈ​ന​ബ, മു​ഹ​മ്മ​ദ്, പ​രേ​ത​രാ​യ ഹ​മീ​ദ്, ജ​ബ്ബാ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodakaraFish Merchant
News Summary - 106 old fish merchant Khadar passes away
Next Story