Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2026 10:49 AM IST Updated On
date_range 9 April 2026 10:49 AM ISTതിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: തിരുവനന്തപുരം വെമ്പായം പാലമൂട് സ്വദേശി സിദ്ധീഖ് മൻസിൽ ബാദുഷ പരീത് (66) ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു.. സ്വകാര്യ കമ്പനിയിൽ 20 വർഷത്തിലധികമായി ഡ്രൈവറായിരുന്നു. ഈ മാസം 21-ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം. ജാസിയയാണ് ഭാര്യ. മക്കൾ: സിദ്ധീഖ്, ഷില്ലാജ് (റിയാദ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
