Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി ഒമാനിൽ മരണപ്പെട്ടു

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി ഒമാനിൽ മരണപ്പെട്ടു
cancel
camera_alt

വഹാബുദ്ധീൻ അബ്ദുൽ അസീസ്‌

മസ്കത്ത്: തിരുവനന്തപ്പുരം പള്ളിനട പോത്തൻകോട് സ്വദേശി, വഹാബുദ്ധീൻ അബ്ദുൽ അസീസ്‌ (64) മസ്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മയ്യിത്ത് ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ഐ.സി.എഫ് വെൽഫെയർ & സോഷ്യൽ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. ഭാര്യ: രഹ്ന. മക്കൾ: റാബിയ ,റാജിയ, അബ്ദുൽ റസാഖ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram nativeOmanObituary
News Summary - Thiruvananthapuram native dies in Oman
Next Story