Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സക്ക്​ നാട്ടിലേക്ക് മടങ്ങിയ ​പ്രവാസി നിര്യാതനായി

text_fields
bookmark_border
ചികിത്സക്ക്​ നാട്ടിലേക്ക് മടങ്ങിയ ​പ്രവാസി നിര്യാതനായി
cancel

സുഹാർ: ചികിത്സാവശ്യാർഥം നാട്ടിലേക്ക് മടങ്ങിയ പ്രവാസി നിര്യാതനായി. പാലക്കാട്​ നാട്ടുകൽ മുട്ടിമംപല്ലം ഹൗസിൽ ചിറ്റൂർ രാജീവ്‌ നഗറിലെ ഷിജു (41) ആണ്​ മരിച്ചത്​. 15 വർഷമായി സുഹാർ ഫലജിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. അസുഖത്തെ തുടർന്ന് ഈയിടെയാണ്​​ നാട്ടിലേക്ക് മടങ്ങിയത്​. ഫലജ് കൈരളി പ്രവർത്തകനാണ്.

പിതാവ്​: സുകുമാരൻ: മാതാവ്​: കൃഷ്ണവേണി. ഭാര്യ: രമ്യ. മക്കൾ: സാൻവി, തൻവി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The expatriate returned home for treatment died
Next Story