Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightദമ്മാമിൽ ന്യുമോണിയ...

ദമ്മാമിൽ ന്യുമോണിയ ബാധിച്ച്​ തെലങ്കാന സ്വദേശി മരിച്ചു

text_fields
bookmark_border
ദമ്മാമിൽ ന്യുമോണിയ ബാധിച്ച്​ തെലങ്കാന സ്വദേശി മരിച്ചു
cancel

ദമ്മാം: ന്യുമോണിയ ബാധിച്ച്​ ദമ്മാമിലെ ആ​ശുപത്രിയിൽ ചികിത്സയിലിരുന്ന തെലങ്കാന സ്വദേശി നിര്യാതനായി. തിരുക്കോവലൂർ ശ്രീനിവാസ് (63) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പാണ്​​ ദമ്മാമിലെ അൽ മനാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്​. രോഗം മൂർച്ഛി​ച്ചതിനെ തുടർന്ന്​ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റിയെങ്കിലും ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

മരിച്ച ശ്രീനിവാസി​െൻറ പിതാവ് രാഘവുലുവും മാതാവ് ലക്ഷ്മിയുമാണ്. ചന്ദ്രകലയാണ് ഭാര്യ. ആശുപത്രിയിലും ഔദ്യോഗിക തലത്തിലുമുള്ള ആവശ്യമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamPneumoniaObituary
News Summary - Telangana native dies of pneumonia in Dammam
Next Story