Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2026 12:05 PM IST Updated On
date_range 10 July 2026 12:05 PM ISTസണ്ണി എബ്രഹാം നിര്യാതനായി
text_fieldsbookmark_border
വൈക്കം: വൈക്കം നഗരസഭ മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പ്രിയദർശിനി ബസ് ഉടമയുമായ സണ്ണി എബ്രഹാം (69) അന്തരിച്ചു. തൊട്ടിച്ചിറയിൽ പരേതനായ ചാക്കോ എബ്രഹാമിന്റെ (അവറാച്ചൻ) മകനാണ്. ഭാര്യ: ലൈല സണ്ണി (പിറവം വേളയിൽ കുടുംബാംഗമാണ്) മക്കൾ : സോണി സണ്ണി (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വൈക്കം നഗരസഭ) അലക്സ് സണ്ണി (ജയ് ഭാരത് ഭാരത് ഗ്യാസ് ഏജൻസിസ് കുമരകം) മരുമക്കൾ :അഡ്വ റീനു.കെ.മാത്യു (കണ്ടത്തിൽ, പാലാംകടവ് ), അനീറ്റ ജോസ് (കൂന്തമറ്റത്തിൽ, ഉഴവൂർ)
സംസ്കാരം: 11/07/2026 (ശനി) 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈക്കം ലിറ്റിൽ ഫ്ലവർ ചർച്ച് (നടേൽപള്ളി ) സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

