Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightസുബൈദ നിര്യാതയായി

സുബൈദ നിര്യാതയായി

text_fields
bookmark_border
സുബൈദ നിര്യാതയായി
cancel

പാലേരി: പാറക്കടവിലെ തുണ്ടിയിൽ മാണിക്കോത്ത് സുബൈദ (67) നിര്യാതയായി. ജമാഅത്തെ ഇസ്ലാമി അംഗമാണ്. പിതാവ്: പരേതനായ എം. അമ്മദ് മാസ്റ്റർ. മാതാവ്: ഹലീമ. ഭർത്താവ്: പാണക്കാടൻകണ്ടി പി.കെ. അബ്ദുറഹിമാൻ. മക്കൾ: ടി. നിയാസ് (ഖത്തർ), ഡോ. ടി. നസീം (മലബാർ ഡെന്റൽ ഹോസ്പിറ്റൽ ആയഞ്ചേരി, പാറക്കടവ് മഹല്ല് ജമാഅത്ത് സെക്രട്ടറി, ഗ്രെയ്‌സ് ഫൗണ്ടേഷൻ കൺവീനർ), ടി. നജ്മൽ (ഖത്തർ -പാറക്കടവ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്), നൂറ, അസ്മ, ആലിയ. മരുമക്കൾ: ഫൗസിയ (ആയേഞ്ചരി), നൂർജഹാൻ കീഴൽ (നാസിമത്ത് പാറക്കടവ് നോർത്ത് വനിത ഹൽഖ) , എൻ.എം. ഫാത്തിമ (അധ്യാപിക സിൽവർ കോളജ് പേരാമ്പ്ര), ഷഫീഖ് നെല്ലിയോട്ട് (ദുബൈ), ജവാദ് പെരിങ്ങത്തൂർ (ഒമാൻ), ജാബിർ കോട്ടപ്പള്ളി (ഗൾഫ് മാധ്യമം -ഖത്തർ).

സഹോദരങ്ങൾ: നഫീസ (പേരാമ്പ്ര), എം. അബ്ദുറഹീം (വൈസ് പ്രസിഡന്റ് പാറക്കടവ് മഹല്ല് ജമാഅത്ത്), എം. അബ്ദുസ്സമദ് (ഖത്തർ), സഫിയ (നിട്ടൂർ), എം. നജീബ് (ഖത്തർ), എം. റഷീദ (ശാന്തിനഗർ), എം. റഫീഖ്(ദുബൈ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Subaida has passed away.
Next Story