Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പനി ബാധിച്ച് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
വാണിമേൽ: പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു.
നരിപ്പറ്റ ആനപ്പാറയിൽ അലിയുടെ മകൻ മിൻഹാജ്(14) ആണ് മരിച്ചത്. വാണിമേൽ ക്രസന്റ് ഹയർസെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
Next Story

