Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2022 2:37 PM GMT Updated On
date_range 7 Nov 2022 2:37 PM GMTനാട്ടിൽ വരുന്നതിനിടെ സൈനികൻ ട്രെയിനിൽനിന്ന് വീണ് മരിച്ചു
text_fieldsbookmark_border
കുലശേഖരം: മഹാരാഷ്ട്ര ചന്ദ്രാപൂരിൽ ട്രെയിൻ യാത്രക്കിടെ ട്രാക്കിൽ വീണ് കന്യാകുമാരി കുലശേഖരം സ്വദേശിയായ സൈനികൻ മരിച്ചു. തിരുനന്തിക്കര വിയാലിവിള മുരുകൻ -രാശി ദമ്പതികളുടെ മകൻ വിജയ്(24) ആണ് മരിച്ചത്.
പഞ്ചാബ് റെജിമെന്റിൽ സേവനമനുഷ്ഠിക്കുന്ന വിജയ് അവധിക്ക് നാട്ടിൽ വരുമ്പോഴാണ് അപകടം. സഹോദരൻ വിഷ്ണുവും സൈനികനാണ്. തിങ്കളാഴ്ച കുലശേഖരത്ത് എത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചു.
Next Story