Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൊർണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
ഷൊർണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel

ജിദ്ദ: ഹയ്യ് ഫൈഹയിൽ താമസിക്കുന്ന പാലക്കാട്‌ ഷൊർണൂർ കൈല്ലാട് സ്വദേശി പറക്കുത്ത് സിദ്ദീഖുൽ അക്ബർ (34) ന്യൂ ജിദ്ദ ആശുപത്രിയിൽ വെച്ച് നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. നാഫ്‌കോ കമ്പനിയിൽ ഇലക്ട്രിക് എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: ഹംസ. മാതാവ്: സൈനബ. ഭാര്യ: നജ്ല. മകൾ: സൈബ. സഹോദരങ്ങൾ: സാലിഹ് (ജിദ്ദ), ഹഫ്‌സത്ത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shoranur native dies in Jeddah
Next Story