Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഏ​ഴാം ക്ലാ​സ്...

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

text_fields
bookmark_border
death news
cancel
camera_alt

representational image

ബം​ഗ​ളൂ​രു: ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഉ​ഡു​പ്പി കു​ന്താ​പു​ര ത​ല്ലൂ​രി​ലാ​ണ് സം​ഭ​വം. ഹ​ത്തി​ന​ങ്ങാ​ടി സി​ദ്ധി​വി​നാ​യ​ക സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി പൃ​ഥ്വി​രാ​ജ് ഷെ​ട്ടി​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ അ​മ്മ​ക്കൊ​പ്പം സ്കൂ​ൾ ബ​സ് കാ​ത്തു​നി​ൽ​ക്ക​വെ, നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ മ​ണി​പ്പാ​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 27ന് ​സ​ഹോ​ദ​രി അ​നു​ശ്രീ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു മ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളു​ടേ​ത് തീ​രാ​വേ​ദ​ന​യാ​യി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കു​ന്താ​പു​ര പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School StudentBangalore NewsDeath News
News Summary - school student dies of cardiac arrest
Next Story