Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2023 12:58 PM IST Updated On
date_range 15 Jan 2023 12:59 PM ISTരവി കണ്ണൂരിന്റെ മാതാവ് നിര്യാതയായി
text_fieldsbookmark_border
മനാമ: ഒ.ഐ.സി.സി ദേശീയ വൈസ് പ്രസിഡന്റ് രവി കണ്ണൂരിെന്റ മാതാവ് കണ്ണൂർ മണ്ടൂരിലെ കണ്ടമ്പേത്ത് പാർവ്വതി അമ്മ (87) നാട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മീത്തലെ വീട്ടിൽ കൃഷ്ണൻ നായർ. മറ്റ് മക്കൾ: ജാനകി, ദാക്ഷായണി, നളിനി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: കമലാക്ഷി (നരിക്കോട്), കുഞ്ഞിക്കണ്ണൻ (നിടുവാലൂർ), കൃഷ്ണൻ (കൂനം), ഗോപാലകൃഷ്ണൻ (മണ്ടൂർ), സുജാത (ചെറുകുന്ന്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

