Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഖ​ത്ത​ർ പ്ര​വാ​സി...

ഖ​ത്ത​ർ പ്ര​വാ​സി നാ​ട്ടി​ൽ നിര്യാതനായി

text_fields
bookmark_border
ഖ​ത്ത​ർ പ്ര​വാ​സി നാ​ട്ടി​ൽ നിര്യാതനായി
cancel
camera_alt

മ​ജീ​ദ്

Listen to this Article

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി നി​ല​മ്പൂ​ർ മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്റും കെ.​എം.​സി.​സി സം​സ്ഥാ​ന കൗ​ൺ​സി​ല​റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​ജീ​ദ് മൂ​ത്തേ​ടം നാ​ട്ടി​ൽ വെ​ച്ച് മ​രി​ച്ചു. 47 വ​യ​സ്സാ​യി​രു​ന്നു.

അ​സു​ഖ​ബാ​ധി​ത​നാ​യി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് മ​ര​ണം. പി​താ​വ്: പാ​റ​മ്മ​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദ്, മാ​താ​വ്: മ​റി​യു​മ്മ. ഭാ​ര്യ: ജെ​സ്ന. മ​ക്ക​ൾ: നെ​ദീ​ർ, നെ​ദ മോ​ൾ, നെ​ത്റാ​ൻ, ഹം​ദാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatari expatriate dies in the country
Next Story