Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightനാദാപുരം സ്വദേശി...

നാദാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
നാദാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി
cancel
camera_alt

അബ്ദുൽ മജീദ് 

ദോഹ: നാദാപുരം ചേലക്കാട് കുളങ്ങരത്ത് ചേണികണ്ടി അബ്ദുൽ മജീദ് (50) ഖത്തറിൽ നിര്യാതനായി. ദോഹ റൊട്ടാന റെസ്റ്റാറന്റിൽ ജീവനക്കാരായിരുന്നു.

പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ ചേലക്കാട്. മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന. സഹോദരങ്ങൾ : മമ്മു, ബഷീർ , ഹമീദ് , ലത്തീഫ്, ആസ്യ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസിൽ മയ്യിത്ത് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar obit
News Summary - Nadapuram native passes away in Qatar
Next Story