Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
prof m muhammed
cancel
Homechevron_rightNewschevron_rightObituarieschevron_rightപ്രഫ. എം. മുഹമ്മദ്...

പ്രഫ. എം. മുഹമ്മദ് നിര്യാതനായി

text_fields
bookmark_border

കൊയിലാണ്ടി: കൊടുങ്ങല്ലൂർ പി. വെമ്പല്ലൂർ എം.ഇ.എസ്​ അസ്​മാബി കോളജ്​, എം.ഇ.എസ് കല്ലടി കോളജ്, മമ്പാട് എം.ഇ.എസ് കോളജ്​ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനം അനുഷ്​ഠിച്ച പ്രഫ. എം. മുഹമ്മദ് (76) നിര്യാതനായി.

പ്രമുഖ വ്യവസായി പി.കെ. അഹമ്മദിൻ്റെ സഹോദരി പരേതയായ പി.കെ. സുഹറയാണ് ഭാര്യ. മക്കൾ: പി.കെ.സുഹൈബ്, പി.കെ. അബൂബക്കർ സിദ്ദീഖ് (യു.എ.ഇ), പി.കെ. സഹീർ, ഡോ. പി.കെ. നൗഫൽ. മരുമക്കൾ: സാജിത, ശബ്ന, ശാഹിറ, ഡോ. ഫാതിമ ഫെമി.

സഹോദരങ്ങൾ: ആർ.എം ഫാത്തിമ, നഫീസ, സഫിയ, പരേതരായ എം.അബ്ദുല്ലക്കുട്ടി ഹാജി, കാദർകുട്ടി ഹാജി, എം. അബ്​ദുറഹ്​​മാൻ, ഇമ്പിച്ചി ആമിന, കദീശക്കുട്ടി. ഖബറടക്കം ഉച്ചക്ക് ഒന്നിന് നന്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathm muhammed
News Summary - prof m muhammed passed away
Next Story