Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപൊന്നാനി സ്വദേശി...

പൊന്നാനി സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
പൊന്നാനി സ്വദേശി ദുബൈയിൽ നിര്യാതനായി
cancel
camera_alt

കാദർ ഏനു 

Listen to this Article

ദുബൈ: പൊന്നാനി, മാറഞ്ചേരി സ്വദേശിയും പ്രവാസിയുമായ കാദർ ഏനു (60) ദുബൈയിൽ നിര്യാതനായി. ഏറെ കാലമായി പ്രവാസിയാണ് അദ്ദേഹം. രണ്ടുദിവസമായി ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ദുബൈ ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും പ്രിയദർശിനി മാറഞ്ചേരിയുടെ രക്ഷാധികാരിയും ആയിരുന്നു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ സജീവ സാന്നിധ്യമായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaigulfnewsUAEPonnani nativeObituary
News Summary - Ponnani native passes away in Dubai
Next Story