Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലസ്ടു വിദ്യാർഥി ക്രിസ്മസ് അപ്പൂപ്പ​െൻറ മുഖംമൂടി ധരിച്ച് മരിച്ച നിലയിൽ

text_fields
bookmark_border
farhan
cancel
camera_alt

ഫർഹാൻ

കണ്ണൂർ: ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ച നിലയിൽ. കുറുവ കാഞ്ഞിരയിലെ മർഹബയിൽ നിസാറി​െൻറ മകൻ കെ.എം. ഫർഹാൻ ആണ് മരിച്ചത്. തോട്ടട എസ്.എന്‍ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയാണ്.

ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ടതി​െൻറ മനോവിഷമത്തിലായിരുന്നു ഫർഹാനെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ശബ്ദം കേട്ട് വീട്ടുകാർ ചെന്നു നോക്കിയപ്പോഴാണ് ഫർഹാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Plus student Christmas Grandpa Dead in a mask
Next Story