Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPathanamthittachevron_rightയു​വാ​വ് വീ​ടി​ന്...

യു​വാ​വ് വീ​ടി​ന് മു​ക​ളി​ൽ​നി​ന്ന് വീ​ണ്​ മ​രി​ച്ചു

text_fields
bookmark_border
യു​വാ​വ് വീ​ടി​ന് മു​ക​ളി​ൽ​നി​ന്ന് വീ​ണ്​ മ​രി​ച്ചു
cancel
camera_alt

ബി​ജു തോ​മ​സ്​

പ​ന്ത​ളം: വീ​ടി​നു​മു​ക​ളി​ൽ​നി​ന്ന് കാ​ൽ​വ​ഴു​തി വീ​ണ്​ യു​വാ​വ് മ​രി​ച്ചു. തു​മ്പ​മ​ൺ മ​ണ്ണാ​ക​ട​വ് തു​ണ്ടി​ൽ കി​ഴ​ക്കേ​തി​ൽ ബി​ജു തോ​മ​സാ​ണ് (44) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 5.30ഓ​ടെ​യാ​ണ് സം​ഭ​വം. മ​ക്ക​ളു​ടെ കൂ​ടെ വീ​ട്ടു​മു​റ്റ​ത്ത് ഷ​ട്ടി​ൽ ക​ളി​ക്കു​മ്പോ​ൾ കോ​ർ​ക്ക് വീ​ടി​െൻറ ഷെ​യ്ഡി​ൽ കു​ടു​ങ്ങി. ഇ​തെ​ടു​ക്കാ​ൻ വീ​ടി​നു​മു​ക​ളി​ൽ ക​യ​റി​യ​പ്പോ​ൾ കാ​ൽ​വ​ഴു​തി വീ​ണ്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഉ​ട​ൻ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. റി​ല​യ​ൻ​സ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി പ​ത്ത​നം​തി​ട്ട ശാ​ഖ മാ​നേ​ജ​രാ​യി​രു​ന്നു. ഭാ​ര്യ: ഷീ​ന. മ​ക്ക​ൾ: സ്​​റ്റീ​വ്, സു​സാ​ൻ, ബെ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandalamFell Downaccident
News Summary - young man fell from top of the house and died
Next Story