Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരം ദേഹത്തു വീണ്​ തൊഴിലാളി മരിച്ചു

text_fields
bookmark_border
മരം ദേഹത്തു വീണ്​ തൊഴിലാളി മരിച്ചു
cancel

റാന്നി(പത്തനംതിട്ട): തേക്ക് മരം വീണ് തടിവെട്ട് തൊഴിലാളി മരിച്ചു. വെച്ചൂച്ചിറ കൂത്താട്ടുകുളം പുഞ്ചിരിമുക്ക് കണിയാംപറമ്പിൽ സിബിവർഗീസ് (50) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11.30ടെയായിരുന്നു അപകടം. അച്ചടിപ്പാറ ഭാഗത്ത് മരം മുറിക്കുന്നതിനിടെ തേക്ക് ദേഹത്ത് വീണ് തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം റാന്നി സ്വകാര്യ ആശുപത്രിയിലാണ്​. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The worker died when the tree fell on his body
Next Story