Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPathanamthittachevron_rightസ്കൂട്ടർ മോഷണം: യുവാവ്...

സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ
cancel

ക​ടു​ത്തു​രു​ത്തി: സ്കൂ​ട്ട​ർ മോ​ഷ​ണ​ക്കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. വെ​മ്പ​ള്ളി ക​ള​ത്തൂ​ർ ചേ​ന്നാ​പ്രാ​മ​ല​യി​ൽ വീ​ട്ടി​ൽ അ​നീ​ഷ് കു​മാ​റി​നെ​യാ​ണ് (26) അ​റ​സ്റ്റ് ചെ​യ്ത​ത്. ന​മ്പ്യാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ വീ​ടി​ന്റെ പോ​ർ​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്ന ഹോ​ണ്ട ആ​ക്ടീ​വ സ്കൂ​ട്ട​റാ​ണ്​ മോ​ഷ്ടി​ച്ച​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളെ വ​ണ്ടി​യു​മാ​യി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ ഇ​യാ​ൾ സ്കൂ​ട്ട​ർ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് മു​മ്പാ​യി കോ​ത​ന​ല്ലൂ​രു​ള്ള ആ​ളൊ​ഴി​ഞ്ഞ മ​റ്റൊ​രു വീ​ട് കു​ത്തി​ത്തു​റ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scooter TheftArrest
News Summary - Scooter theft: Man arrested
Next Story