Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPathanamthittachevron_rightപോപ്പുലർ ഫൈനാൻസിൽ പണം...

പോപ്പുലർ ഫൈനാൻസിൽ പണം നിക്ഷേപിച്ച റിട്ട: അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ.

text_fields
bookmark_border
പോപ്പുലർ ഫൈനാൻസിൽ പണം നിക്ഷേപിച്ച റിട്ട: അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ.
cancel

ചിറ്റാർ: പോപ്പുലർ ഫൈനാൻസിൽ പണം നിക്ഷേപിച്ച റിട്ട: അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ.വയ്യാറ്റുപുഴ പുലയൻപാറയിൽ മോഹനവിലാസം വി എൻ വാസുദേവൻ നായർ (കൊച്ചു സാർ (80) ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.തിങ്കളാഴ്ച വൈകിട്ട് 7.30 നാണ് സംഭവം.

പോപ്പുലർ ഫൈനാൻസിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഈ തുക കിട്ടാത്തതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് വീട്ടിൽ എഴുതി വച്ച കത്തിൽ പറഞ്ഞിരിക്കുന്നതെന്ന് ചിറ്റാർ പൊലീസ് പറഞ്ഞു.ഈ സമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു. ഭാര്യ: ഭവാനിയമ്മ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: സുനിൽ കുമാർ, രാജേഷ്.

Show Full Article
TAGS:Popular Finance suicide 
News Summary - Retired Teacher invested in Popular Finance hanged
Next Story