Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
miji chandi
cancel

മസ്കത്ത്​: പത്തനംതിട്ട റാന്നി കുമ്പളാം പോയ്ക കൈപ്പള്ളി മാലിൽ ചാണ്ടി ഫിലിപ്പി​െൻറ മകൻ മിജി ജാകോബ് ചാണ്ടി (48) മസ്​കത്തിലെ അപ്പോളൊ ആശുപത്രിയിൽ നിര്യാതനായി. പതിനഞ്ച് വർഷമായി അൽ ഹാജിരി കമ്പനിയിൽ ജോലി ചെയ്​ത്​ വരികയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽനിന്നും ലീവ് കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയത്. മാതാവ്: റബേക്ക ചാണ്ടി. ഭാര്യ: ലിറ്റ പി. അബ്രഹാം. മൃതദേഹം ഗോബ്റ ആസ്​റ്റർ ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pathanamthitta native dies in Oman
Next Story