Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPathanamthittachevron_rightപ​ത്ത​നം​തി​ട്ട...

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
നി​തി​ൻ രാ​ജ്
cancel
camera_alt

നി​തി​ൻ രാ​ജ്

കു​വൈ​ത്ത് സി​റ്റി: പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി നി​തി​ൻ രാ​ജ് (39) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ല) കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ സെ​ൻ​ട്ര​ൽ യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ലി​പി പ്ര​സീ​ദി​ന്റെ സ​ഹോ​ദ​ര​നാ​ണ്. മ​റ്റു കു​ടും​ബം നാ​ട്ടി​ലാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ല കു​വൈ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaObituaryKuwait
News Summary - Pathanamthitta Native Dead In Kuwait
Next Story