Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് ലത പ്രസാദ് അന്തരിച്ചു
text_fieldsbookmark_border
തിരുവല്ല: നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് കൂറ്റുനടയിൽ ദേവീ പ്രസാദം വീട്ടിൽ ലത പ്രസാദ് (55) അന്തരിച്ചു. തുടർച്ചയായി അഞ്ചുതവണ ഗ്രാമപഞ്ചായത്ത് അംഗം ആയിരുന്നു. രണ്ടുതവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ഒരുതവണ വൈസ് പ്രസിഡന്‍റുമായിരുന്നു.
അർബുദ ബാധിതയായി രണ്ടു വർഷമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

