Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാരങ്ങാനം അസി. പോസ്റ്റ് മാസ്റ്റർ വി.കെ സുരേഷ് നിര്യാതനായി
text_fieldsbookmark_border
നാരങ്ങാനം അസിസ്റ്റന്‍റ് പോസ്റ്റ് മാസ്റ്റർ തോട്ടമൺ, വാളിക്കൽ വി.കെ സുരേഷ് (60) നിര്യാതനായി. (മംഗളം റാന്നി ഏരിയ മുൻ ലേഖകനാണ്). സംസ്കാരം ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. മൃതദേഹം രാവിലെ 9 മുതൽ 10 വരെ നാരങ്ങാനം പോസ്റ്റ് ഓഫിസ് സമീപം പൊതുദര്‍ശനത്തിന് വെക്കും. വി.കെ രാജഗോപാൽ, വി.കെ കൃഷ്ണകുമാരി, വി.കെ ശശികല, പരേതയായ വി.സി ശാന്തകുമാരി എന്നിവർ സഹോദരങ്ങളാണ്.
Next Story

