Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPathanamthittachevron_rightഅ​ഭി​ഭാ​ഷ​ക...

അ​ഭി​ഭാ​ഷ​ക കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

text_fields
bookmark_border
indu pillai death
cancel
camera_alt

അ​ഡ്വ. ഇ​ന്ദു ജി. ​പി​ള്ള

പ​ന്ത​ളം: ചെ​ങ്ങ​ന്നൂ​ർ ഇ​ട​നാ​ട് ക​ള്ളാ​ലി​ൽ ദേ​വ​കി മ​ന്ദി​ര​ത്തി​ൽ അ​ഭി​ലാ​ഷ് യ​ശോ​ധ​ര​െൻറ ഭാ​ര്യ അ​ഡ്വ. ഇ​ന്ദു ജി. ​പി​ള്ള (39) കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു.

പ​ത്ത​നം​തി​ട്ട ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ന്ത​ള​ത്തെ വാ​ട​ക​വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​ക​ൾ: നി​ധി​ക നാ​യ​ർ. പ​രേ​ത​നാ​യ അ​ഡ്വ. ജി. ​ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ​യും ആ​ർ. സ​ര​സ്വ​തി​യ​മ്മ​യു​ടെ​യും മ​ക​ളാ​ണ്.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ര​ണ്ടി​ന് ഇ​ട​നാ​ട്ടി​ലെ വീ​ടു​വ​ള​പ്പി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandalamCollapsed Deathlawye death
Next Story