കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. ഉൗന്നുകൽ പി.ജി ഭവനിൽ ജിയോ പ്രിൻസ് (40) ആണ് മരിച്ചത്.
കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. ഫർവാനിയ ആശുപത്രിയിലാണ് മരണം.
ഭാര്യ: ലേഖ. മകൻ: നെവിൻ ജിയോ.