Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPathanamthittachevron_rightകാ​ർ...

കാ​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം; അ​ധ്യാ​പി​ക മ​രി​ച്ചു

text_fields
bookmark_border
കാ​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം; അ​ധ്യാ​പി​ക മ​രി​ച്ചു
cancel

വ​ട​ശേ​രി​ക്ക​ര: വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ റാ​ന്നി പെ​രു​നാ​ട് ഗ​വ. എ​ച്ച്.​എ​സി​ലെ പ്ര​ഥ​മാ​ധ്യാ​പി​ക അ​ഞ്ജ​ലി​യി​ല്‍ എ​സ്. ലേ​ഖ (50) ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10ന് ​പെ​രു​നാ​ട് കൊ​ച്ചു​പാ​ലം ജ​ങ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട മ​തി​ലി​ൽ ഇ​ടി​ച്ച് നി​ല്‍ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​നം ഇ​ടി​ച്ച​തോ​ടെ എ​ൻ​ജി​ന്‍ ഓ​ഫാ​കു​ക​യും ഇ​വ​ർ ഉ​ള്ളി​ല്‍ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചി​ല്ല് ത​ക​ര്‍ത്താ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പെ​രു​നാ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. വീ​ട്ടി​ൽ​നി​ന്ന്​ 200 മീ. ​മാ​ത്രം അ​ക​ലെ​യാ​ണ്​ സം​ഭ​വം.

സ്ഥി​ര​മാ​യി കാ​ർ ഓ​ടി​ക്കു​ന്ന​യാ​ളാ​ണ്. പ​രേ​ത​നാ​യ സു​നി​ൽ എം. ​സോ​മ​നാ​ണ്​ (മു​ന്‍ ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍, പ​ത്ത​നം​തി​ട്ട) ഭ​ർ​ത്താ​വ്. മ​ക്ക​ള്‍: അ​ര​വി​ന്ദ്, അ​ഞ്ജ​ലി. മ​രു​മ​ക​ന്‍: വി​ഷ്ണു. പു​ന​ലൂ​ർ മാ​ത്ര ല​ക്ഷ്​​മി വി​ലാ​സം കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attack
News Summary - heart attack while driving; teacher died
Next Story