Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13 വയസുകാരി മണിമലയാറ്റിൽ ചാടി ജീവനൊടുക്കി; കാരണമന്വേഷിച്ച്​ പൊലീസ്​

text_fields
bookmark_border
Suicide
cancel

തിരുവല്ല: നെടുമ്പ്രം കല്ലുങ്കൽ ഓട്ടാഫീസ് കടവിലെ പാലത്തിൽ നിന്നും മണിമലയാറ്റിൽ ചാടി 13 വയസുകാരി മരിച്ചു. കല്ലുങ്കൽ സ്വദേശിനിയായ നമിത ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം.

പൊലീസും നാട്ടുകാരും ചേർന്ന് എട്ടു മണിയോടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജീവനൊടുക്കാനുള്ള കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്ന് പുളിക്കീഴ് പോലീസ് പറഞ്ഞു. ഇത്​ സംബന്ധിച്ച്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - girl commits suicide by jumping into river
Next Story