Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPathanamthittachevron_rightകോവിഡ്​: പത്തനംതിട്ട...

കോവിഡ്​: പത്തനംതിട്ട സ്വദേശിനി ഒമാനിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​: പത്തനംതിട്ട സ്വദേശിനി ഒമാനിൽ മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശിനി ഒമാനിൽ മരിച്ചു. വാദികബീറിൽ താമസിക്കുന്ന ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോർജി​ൻെറ ഭാര്യ ബ്ലെസി (37) ആണ്​ റോയൽ ആശുപത്രിയിൽ മരിച്ചത്​.

സിനാവ്​ ആശുപത്രിയിൽ നഴ്​സായിരുന്ന ബ്ലെസി ഒരുമാസം മുമ്പാണ്​ രോഗബാധിതയാകുന്നത്​. തുടർന്ന്​ ഇബ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന്​ ഒരാഴ്​ച മുമ്പാണ്​ റോയൽ ആശുപത്രിയിലേക്ക്​ മാറ്റിയത്​.

വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ് പരേത. മക്കൾ: കെസിയ സാം, കെവിൻ സാം.ഒമാനിൽ കോവിഡ്​ ബാധിച്ച്​ മരിക്കുന്ന ആദ്യത്തെ ആരോഗ്യ പ്രവർത്തകയാണ്​ ഇവർ. ഇതുവരെ 26 മലയാളികളാണ്​ ഒമാനിൽ ​േകാവിഡ്​ ബാധിച്ച്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit NewsOmanCovid Death
Next Story