Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി
cancel
camera_alt

സുരേഷ്

മസ്കത്ത്: ഒമാനിലെ റുവിയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി നിര്യാതനായി. കൊടുമൺ വട്ടക്കുന്നിൽ കേളൻ ഗോപാലൻ- വസുമതി ദമ്പതികളുടെ മകൻ സുരേഷ് (42) ആണ് മരിച്ചത്. ഭാര്യ: ജമിനി റൂത്ത്. മസ്കത്ത് എക്സ്പ്രസ് വേക്ക് സമീപത്തുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ എംബാമിങ് പൂർത്തിയാക്കി തുടർ നടപടികൾക്ക് ശേഷം മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടു പോകും. മരണാനന്തര നടപടികൾക്ക് കെ.എം.സി.സി മസ്കത്ത് കെയർ വിങ് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pathanamthitta native passes away in Oman
Next Story