Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightബംഗളൂരുവിൽ നിര്യാതയായി

ബംഗളൂരുവിൽ നിര്യാതയായി

text_fields
bookmark_border
ബംഗളൂരുവിൽ നിര്യാതയായി
cancel
camera_alt

നൂർജഹാൻ

ബംഗളൂരു: പാലക്കാട് സ്വദേശി എ. നൂർജഹാൻ(77) ബംഗളൂരുവിൽ നിര്യാതയായി. ഇന്ദിരാനഗറിലായിരുന്നു താമസം. സാംസ്‌കാരിക പ്രവർത്തകൻ ഖാദർ മൊയ്തീന്‍റെ ഭാര്യയാണ്. മക്കള്‍: കെ.എം. നിസാർ, കെ.എം. അലിസ്, കെ.എം. ഹനീഫ്. മരുമക്കൾ: ഫെബിത അലി, ഷെഹ്‌നാസ്, റുഫീന നസ്രിൻ. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് അൾസൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsPalakkad nativeBengaluruObituary
News Summary - ബംഗളൂരുവിൽ നിര്യാതയായി
Next Story