Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPalakkadchevron_rightനെല്ലിയാമ്പതി...

നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ടു വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു

text_fields
bookmark_border
നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ടു വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു
cancel
camera_alt

Representative Image

പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ടു വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്.

നാലു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വിക്ടോറിയ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു.

പൊലീസും പ്രദേശവാസികളുമാണ് തെരച്ചിൽ നടത്തിയത്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഈ മാസം ആദ്യം നെല്ലിയാമ്പതിയിൽ യുവാവ്​ കൊക്കയിൽ വീണു മരിച്ചിരുന്നു. സെൽഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownedpalakkadnelliyampathy
Next Story