പാലക്കാട്: പാലക്കാട് രണ്ട് പൊലീസുകാരെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയൻ പൊലീസ് ക്യാമ്പിലെ ഹവീൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരാണ് മരിച്ചത്. ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ രാത്രി മുതൽ ഇരുവരെയും കാണാനില്ലായിരുന്നു.
വ്യാഴാഴ്ച രാവിലെ 9.30 ഓടെ ക്യാമ്പിന് സമീപത്തെ പാടത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
updating....