Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPalakkadchevron_rightകാ​ണാ​താ​യ...

കാ​ണാ​താ​യ യു​വാ​വി​െൻറ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ

text_fields
bookmark_border
asiq
cancel
camera_alt

ആ​ഷി​ഫ്​

ത​ച്ച​നാ​ട്ടു​ക​ര: കാ​ണാ​താ​യ യു​വാ​വി​െൻറ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. നാ​ട്ടു​ക​ൽ അ​മ്പ​ത്തി​യ​ഞ്ചാം​മൈ​ലി​ൽ നി​ന്ന്​ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കാ​ണാ​താ​യ ചേ​ലാ​ക്കോ​ട​ൻ നാ​സ​റി​െൻറ മ​ക​ൻ ആ​ഷി​ഫി​െൻറ (20) മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​നു സ​മീ​പ​ത്തെ പ​ണി ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് തൊ​ട്ട​ടു​ത്ത കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് നി​ന്ന്​ അ​ഗ്നി ര​ക്ഷ സേ​ന​യെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. നാ​ട്ടു​ക​ൽ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
TAGS:Missing Man deadbody 
News Summary - The dead body of a young man was found in a well
Next Story