Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPalakkadchevron_rightതൊ​ട്ടി​ലി​ൽ...

തൊ​ട്ടി​ലി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
തൊ​ട്ടി​ലി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ
cancel

ആ​ല​ത്തൂ​ർ: വീ​ട്ടി​ൽ സാ​രി​കൊ​ണ്ട് കെ​ട്ടി​യു​ണ്ടാ​ക്കി​യ തൊ​ട്ടി​ലി​ൽ കു​രു​ങ്ങി അ​വ​ശ​നി​ല​യി​ലാ​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. മ​ഞ്ഞ​ളൂ​ർ മി​ല്ല് മൊ​ക്ക് ച​ക്കി​ങ്ക​ൽ വീ​ട്ടി​ൽ ച​ന്ദ്ര​െൻറ മ​ക​ൾ ന​ന്ദ​ന​യാ​ണ്​ (17) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.45നാ​ണ് സം​ഭ​വം.

അ​മ്മ അ​മ്പ​ല​ത്തി​ൽ പോ​യി തി​രി​ച്ചെ​ത്തി പ്ര​സാ​ദം മ​ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ മു​റി​യി​ൽ ചെ​ന്ന​പ്പോ​ൾ തൊ​ട്ടി​ലി​ൽ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്​ ക​ണ്ട​ത്.

ചി​ത​ലി ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​റി​ലെ പ്ല​സ് ടു ​ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. അ​മ്മ: മീ​നാ​കു​മാ​രി. സ​ഹോ​ദ​രി: പാ​ർ​വ​തി. മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student killedCradleAlathur
News Summary - Student killed locked in a cradle
Next Story