Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPalakkadchevron_rightസ്വത്തുതർക്കം:...

സ്വത്തുതർക്കം: റിസോർട്ട് ഉടമയെ വെട്ടിക്കൊന്നു

text_fields
bookmark_border
സ്വത്തുതർക്കം: റിസോർട്ട് ഉടമയെ വെട്ടിക്കൊന്നു
cancel

കൊ​ല്ല​ങ്കോ​ട് (പാ​ല​ക്കാ​ട്): സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ​കൊ​ല്ല​ങ്കോ​​ട്ടെ സ്വ​കാ​ര്യ റി​സോ​ർ​ട്ട് ഉ​ട​മ​യെ വെ​ട്ടി​െ​ക്കാ​ല​പ്പെ​ടു​ത്തി. കൊ​ല്ല​ങ്കോ​ട് പ​ണി​ക്ക​ത്ത് വീ​ട്ടി​ൽ ടി.​എ​ൻ. രാ​ജേ​ന്ദ്ര​നാ​ണ് (54) മ​രി​ച്ച​ത്.

അ​യി​ലൂ​ർ തി​രു​വ​ഴി​യാ​ട് മ​ണി​ക​ണ്ഠ​നെ (53) പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റൊ​രു പ്ര​തി ബാ​ബു ക​ട​മ്പ​ടി പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മൂ​ന്നാം പ്ര​തി കു​മാ​ര​നെ ക​ണ്ടെ​ത്താ​ൻ തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

കു​ടും​ബ സ്വ​ത്ത്​ സം​ബ​ന്ധി​ച്ച്​ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. നെ​ന്മേ​നി മ​ണി​കു​ണ്ഠം എ​ന്ന സ്ഥ​ല​ത്തു​ള്ള നാ​ല​ര ഏ​ക്ക​ർ കൃ​ഷി​സ്ഥ​ല​വും ത​ർ​ക്ക​ത്തി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ രാ​ജേ​ന്ദ്ര​ൻ നെ​ന്മേ​നി​യി​ലെ ഫാം ​ഹൗ​സി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ, വി​ത​ച്ച പാ​ട​ത്ത് വാ​ഹ​നം ഇ​റ​ക്കി​യ​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. കു​ള​ക്ക​ര​യി​ലെ ഷെ​ഡി​ൽ ഇ​രു​ന്ന സം​ഘ​മാ​ണ് രാ​ജേ​ന്ദ്ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്.

റി​സോ​ർ​ട്ടി​നു പു​റ​മെ ബം​ഗ​ളൂ​രു​വി​ൽ ഇ​ൻ​റീ​രി​യ​ർ ഡി​സൈ​നി​ങ്​ സ്ഥാ​പ​ന​വും ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ൻ. മാ​താ​വ്: സ​രോ​ജി​നി. ഭാ​ര്യ: ഷൈ​ല​ജ. മ​ക്ക​ൾ: ശ്രേ​യ (ഫ്രാ​ൻ​സ്), റി​ജു​ള. സ​ഹോ​ദ​ര​ൻ: ടി.​എ​ൻ. ര​മേ​ശ് (ബി.​ജെ.​പി നേ​താ​വും പ​ഞ്ചാ​യ​ത്ത് അം​ഗ​വും).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsresort ownerproperty disputekollankode
News Summary - Property dispute: Resort owner stabbed to death
Next Story