Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട്​ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
പാലക്കാട്​ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

റിയാദ്: പാലക്കാട്​ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. എരിമയൂർ കുനിശ്ശേരി പന്നിക്കോട് റസാഖ്​ മൻസിൽ അബ്​ദു റസാഖ്​ (49) ആണ് ഞായറാഴ്​ച റിയാദ്​ ശുമൈസി ആശുപത്രിയിൽ മരിച്ചത്​. റിയാദിൽ സ്വ​കാര്യ കമ്പനി ജീവനക്കാരനായിരുന്നു.

പിതാവ്: ശൈഖ്​ മുസ്തഫ. മാതാവ്: ശരീഫ. ഭാര്യ: സജിന. മക്കൾ: റംസീന, ഫർസാന, ശരീഫ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ നടപടികൾ പൂർത്തിയാക്കാൻ റിയാദിലുള്ള സഹോദരൻ ഹമീദ് ബഷീറിനെ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂരി​െൻറ നേത​​ൃത്വത്തിൽ സഹായിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palakkad native man died in Riyadh
Next Story